indranpilla-68

തൊടിയൂർ: വേങ്ങറ വല്യയ്യത്ത് പുത്തൻവീട്ടിൽ ഇന്ദ്രൻപിള്ള (68) നിര്യാതനായി. ബി.ജെ.പി തൊടിയൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ സമിതി അംഗം, എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീതാകുമാരി. മക്കൾ: അഖിൽ, അഞ്ചു. മരുമക്കൾ: വിനിത, ഉണ്ണി.