meenakshi-75

മയ്യനാട്: വലിയവിള കോടിയിൽ കിഴക്കതിൽ പരേതനായ ജയദേവന്റെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അജേഷ് കുമാർ, സുജേഷ് കുമാർ, സജീഷ് കുമാർ. മരുമക്കൾ: ഷീജ, സവിത, രമ്യ.