
അഞ്ചൽ: അഗസ്ത്യക്കോട് പുതുവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കെ.പി.സരോജിനി അമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻപിള്ള, ശശീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള, ഭുവനചന്ദ്രൻ നായർ, ശാന്തമ്മ, ശ്യാമളഅമ്മ. മരുമക്കൾ: സുചിത്ര ദേവി, ഉഷാകുമാരി, ബീന, സുധ, പ്രീത, സോമശേഖരൻപിള്ള, വേണുഗോപാൽ. സഞ്ചയനം ഡിസംബർ 4ന് രാവിലെ 7ന്.