hameed-kunju-83

തേവലക്കര: പാലയ്ക്കൽ ഒടുക്കത്തിൽ ഹമീദ് കുഞ്ഞ് (83, സി.പി.എം പാലയ്ക്കൽ നോർത്ത് കമ്മിറ്റി അംഗം) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഷൈലജ (അദ്ധ്യാപിക, ഗവ. എച്ച്.എസ്, വള്ളിക്കീഴ്), ഷീനജ, ഷീജ, ഷിഹാ നിവാസ് (സൗദി അറേബ്യ), ഷാനവാസ് (ദുബായ്), ഷംനാദ്. മരുമക്കൾ: അഡ്വ. എം.എ. ഷാഫി, വഹാബ് കുഞ്ഞ് (ഖത്തർ), ഫമിൻ യൂസഫ് (സൗദി അറേബ്യ), റസിയ, അനൂഷ (അദ്ധ്യാപിക), സജ്ന.