indira-c-63

പകൽക്കുറി: മാരംകോട് ഈശ്വര മന്ദിരത്തിൽ ജി.ശശിധരൻപിള്ളയുടെ ഭാര്യ സി. ഇന്ദിരാമ്മ (63) നിര്യാതയായി. മക്കൾ: എസ്.മഹേഷ് (ആർമി), മഞ്ജുള. മരുമക്കൾ: ആർ. ഉണ്ണിക്കൃഷ്ണൻ (ആർമി), ആശ.പി.നായർ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 7ന്.