
ശാസ്താംകോട്ട: കുന്നത്തൂർ പടിഞ്ഞാറ് പറിങ്കിമാംവിള അജയ ഭവനത്തിൽ സി.പി.എം കുന്നത്തൂർ മുൻ ഏരിയാ കമ്മിറ്റി അംഗം പരേതനായ എൻ.ശ്രീധരന്റെ ഭാര്യ പി.ലീല (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: എസ്.അജയകുമാർ (കൺസ്യൂമർ ഫെസ്), എൽ.അജിത (ഗവ. എംപ്ളോയീസ് ബാങ്ക്). മരുമക്കൾ: വി.കെ.പ്രീത, സി.എസ്.ശ്രീകുമാർ (എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം).