
പുന്തലത്താഴം: മീനാക്ഷി നഗർ -128 വടക്കുംഭാഗത്ത് വീട്ടിൽ രാമചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: സി. ജ്യോതി, സി. മഞ്ജു, ആർ. മനോജ്. മരുമക്കൾ: സി. രാജു, സതീഷ് കുമാർ, ബിബിജ ബാബു. സഞ്ചയനം നാളെ രാവിലെ 7ന്.