radhamanaiyamma-p-g-86

മണപ്പള്ളി: വടക്കുംതല മഠത്തിൽ വടക്കതിൽ പരേതനായ വാസുദേവൻപിള്ളയുടെ (ബി.എച്ച്.എസ് തേവലക്കര) ഭാര്യ പി.ജി.രാധാമണിഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ദേവദത്തൻപിള്ള, സുഗതകുമാരി, ശൈല. മരുമക്കൾ: നീന, പരേതനായ രാധാകൃഷ്ണപിള്ള, രഘുനാഥൻപിള്ള. സഞ്ചയനം 4ന് രാവിലെ 8ന്.