raveendranpilla-r-74

ഇഞ്ചക്കാട്ട്: നവോദയയിൽ ആർ. രവീന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ജി. സരസ്വതിഅമ്മ. മക്കൾ: ആർ. രതീഷ് കുമാർ, ആർ. രാജേഷ് കുമാർ. മരുമക്കൾ: എസ്. രഞ്ജിനി, ആർ. ശ്രീജ.