cicily-76

കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ കല്ലുംമൂട്ടിൽ വടക്കതിൽ റോബർട്ടിന്റെ ഭാര്യ സിസിലി (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ റോബർട്ട്, സുനിൽ റോബർട്ട്, ഷിബു റോബർട്ട്. മരുമക്കൾ: സോണി, സെബി.