ആയൂർ: അമ്പലംമുക്ക് ബിവിൻ ഭവനിൽ ജോൺ സഖറിയായുടെയും വത്സയുടെയും മകൻ ജിബിൻ സഖറിയ (29) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. സഹോദരൻ: ബിവിൻ സഖറിയ.