abdul-kalam-a-82

കുറ്റിച്ചിറ: ശൽമാ മൻസിലിൽ എ.അബ്ദുൾ കലാം (82) നിര്യാതനായി. മക്കൾ: എ. മെഹറുന്നിസ, എ. ഷാജഹാൻ, എ. സലിം. മരുമക്കൾ: എ. നിസാറുദ്ദീൻ (സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ), ഷെമി, റഷീദ.