കൊല്ലം: ചകിരിക്കട ആസാദ് നഗർ - 249 കയ്യാലയ്ക്കൽ കുളപ്പുറത്ത് വീട്ടിൽ നസീർ റാവുത്തർ (62) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പാരിഷത്ത്. മക്കൾ: ഹാജ മൊയ്നുദ്ദീൻ, മീര റാണി, ഉമ റാണി. മരുമക്കൾ: ഷഹന, അജി, അനി.