rajeendran-58

തഴവ: തെക്കുംമുറി പടിഞ്ഞാറ് തയ്യിൽ പരേതനായ രാമകൃഷ്ണന്റെയും ശാന്തമ്മയുടെയും മകൻ രാജേന്ദ്രൻ (രാജു, 58) നിര്യാതനായി. സഞ്ചയനം 4ന് രാവിലെ 8ന്.