കുന്നത്തൂർ കിഴക്ക്: കടവിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: സുധർമ്മ. മകൻ: അഭിരാജ്. സഞ്ചയനം 4ന് രാവിലെ 8ന്.