ചാത്തന്നൂർ: വേളമാനൂർ കുളക്കുടി കല്ലുവിള വീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: റീന (പി.എച്ച്.സി, പള്ളിക്കൽ), റോയ്. മരുമക്കൾ: പ്രതാപൻ, ശ്രീജ.