sathyan-72

കൊല്ലം: വള്ളിക്കാവ് കള്ള് ഷാപ്പിലെ ജീവനക്കാരനും കള്ള് ചെത്ത്‌ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രവർത്തകനും പരേതനായ അരയമ്പലത്തിൽ നാരായണന്റെ മകനുമായ ആദിനാട് തെക്ക് സിബി നിവാസിൽ സത്യൻ (72) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സിബി (സൗദി അറേബ്യ), ശ്യാം (ഡ്രൈവർ) സന്ധ്യാ വേണുഗോപാൽ (ഡൽഹി). മരുമക്കൾ: അജിത, സുനിത, വേണുഗോപാൽ (ഡൽഹി). സഞ്ചയനം 5ന് രാവിലെ 7ന്.