fasiludheen-70

കുന്നിക്കോട്: ഹാരിഷ് മൻസിലിൽ ഫസിലുദ്ദീൻ കുഞ്ഞ് (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നസീമബീവി. മക്കൾ: ഹാരീഷ്, ഹസീന. മരുമകൻ: ആയിഷ.