fathimabeevi-68

വടക്കേവിള: പള്ളിമുക്ക് ദാറുൽ സലാമിൽ പരേതനായ എം.ഷാഹുൽ ഹമീദിന്റെ ഭാര്യ ഫാത്തിമ ബീവി (68) നിര്യാതയായി. മക്കൾ: അൻവർ സാദിക്ക്, അൻവർ സിയാദ്, ഹയറുന്നിസ. മരുമക്കൾ: സജീന, മിനിജ, സലീം.