
വെള്ളിമൺ: ആർ.എൽ മന്ദിരത്തിൽ എൻ.ശ്രീനിവാസൻ (88, റിട്ട. അദ്ധ്യാപകൻ, വെള്ളിമൺ യു.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ഡി.രാജേശ്വരി (റിട്ട. അദ്ധ്യാപിക, എസ്.എൻ.എം യു.പി.എസ്, കണ്ടച്ചിറ). മക്കൾ: പി.എസ്.അജി, പി.ആർ.സന്ധ്യ, പി.ആർ.സിന്ധു. മരുമക്കൾ: എസ്.റാണി, എസ്.സുധാകരൻ, എസ്.സി.സുഷമൻ. മരണാനന്തര കർമ്മങ്ങൾ 5ന് രാവിലെ 8ന്.