കുണ്ടറ: പടപ്പകര പ്രിൻസ് പാലസിൽ പി.പി.ഫ്രാൻസിസ് (53, അന്തോച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈല ഫ്രാൻസിസ്. മക്കൾ: പ്രിൻസ് ഫ്രാൻസിസ്, പ്രേം ഫ്രാൻസിസ്.