ramakrishna-pilla-92

കുഴിയം തെക്ക്: നിർമ്മാല്യത്തിൽ രാമകൃഷ്ണപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: ഓമനഅമ്മ, ശശിധരൻപിള്ള, രാമാദേവി, പരേതനായ രവീന്ദ്രൻപിള്ള, സുമ, രാജൻ (സബ് ട്രഷറി, കരുനാഗപ്പള്ളി). മരുമക്കൾ: സുരേന്ദ്രൻപിള്ള, ശ്രീദേവി, ജനാർദ്ദനൻപിള്ള, രാധാകൃഷ്ണപിള്ള, ബിന്ദു (കെ.എസ്.ഇ.ബി, പത്തനാപുരം).