
കിളികൊല്ലൂർ: കാവുവിള വടക്കതിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ മറിയംബീവി (86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് രണ്ടാംകുറ്റി വലിയപള്ളി കബർസ്ഥാനിൽ. മക്കൾ: അബ്ദുൽറഹിം, ഷാഹിദാബീവി, റഷീദാബീവി, ഷാജഹാൻ, കബീർകുട്ടി, നാസറുദ്ദീൻ. മരുമക്കൾ: അസൂറാ, ഷംസുദ്ദീൻ, താജുദ്ദീൻ, റിസിയാബീവി, സജിത, സജീന.