james-75

പരവൂ‌ർ: കുറുമണ്ടൽ മൂലവിളയിൽ ജയിംസ് (75) നിര്യാതനായി. സംസ്കാരം 3ന് പരവൂർ കുറുമണ്ടൽ സെന്റ് ജ്യൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ബിനു, ബിജു, ഷിബു. മരുമക്കൾ: സുനി, മെർലിൻ.