 
ചാലക്കുടി കാർഷിക, കാർഷികേതര സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങൾ കെ.എ. ഉണ്ണിക്കൃഷ്ണനെ ആദരിക്കുന്നു.
ചാലക്കുടി: റബ്ബർ ബോർഡ് വൈസ് ചെയർമാനായി നിയമിതനായ സംഘം പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണനെ ചാലക്കുടി കാർഷികകാർഷികേതര സഹകരണ സംഘം അനുമോദിച്ചു. ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. പി.പി. സദാനന്ദൻ, പി.ആർ. മോഹനൻ, ബിന്ദു മനോഹരൻ, പി.എ. മോഹൻാസ്, അജിതാ നാരായണൻ, ലതാ ബാലൻ, സെക്രട്ടറി മഞ്ജു മുരളി എന്നിവർ സംസാരിച്ചു.