
വരകളിലെ ആവേശം ...ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിൽ തൃശൂർ മുളങ്കുന്നത്ത്ക്കാവ് വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ചുവരുകളിൽ ലോക പ്രശസ്ത ഫുട്ബാൾ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ , ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരുടെ ചിത്രങ്ങൾ വരയ്ക്കുന്ന ക്ലബ് അംഗം കൂടിയായ ജയകുമാർ