obit-photo

കൊടകര : കൊപ്രക്കളം മുണ്ടേക്കാട്ട് പരേതനായ മാമ്മന്റെ മകൾ ലീല (77) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുധാകരൻ, രാജൻ, സുഭദ്ര.