പോലൂക്കര: ഇരവിമംഗലത്ത് അനിൽകുമാർ (അനിൽ പോലൂക്കര 52 ) നിര്യാതനായി. ബി.ജെ.പി സംസ്ഥാന കൗൺസിലംഗമാണ്. സംസ്‌കാരം നടന്നു. പിതാവ് : പരേതനായ ഭാസ്‌കരൻ. അമ്മ : ലളിത. ഭാര്യ: സജിനി അനിൽകുമാർ. മക്കൾ: നിവേദിത, നീലാംബരി, നീരാഞ്ജലി.