വരന്തരപ്പിള്ളി : പെരുമ്പടപ്പിൽ വേണുവിന്റെയും ശാന്തയുടെയും മകൾ വിനീത (44) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ : വിനു, വിനേഷ്.