1

വടക്കാഞ്ചേരി : കുമ്പളങ്ങാട് പടിഞ്ഞാറെക്കര പടിയങ്ങാട്ടിൽ പരേതനായ വേലായുധൻ മകൻ രാമകൃഷ്ണൻ (57) നിരാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: അമൃത, അഞ്ജന, അഭിറാം. മരുമക്കൾ: അഭിലാഷ്, രാഗേഷ്.