moidenn-

കുന്നംകുളം: ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർത്ഥികൾ വളരണമെന്ന് എ.സി മൊയ്തീൻ എം.എൽ.എ. റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ എക്‌സ്‌പോയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനൻ പതാക ഉയർത്തി. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ , നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം സുരേഷ്, ടി.സോമശേഖരൻ , എ.സി.പി ടി.എസ് സിനോജ്, വാർഡ് കൗൺസിലർമാരായ ബിജു സി.ബേബി, ലെബീബ് ഹസൻ തുടങ്ങിയവർ പങ്കെടുത്തു. ശാസ്ത്ര മേളയുടെ ലോഗോ തയ്യാറാക്കിയ മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിലെ ചിത്രകല അദ്ധ്യാപകൻ ജോൺസൺ നമ്പഴിക്കാടനെ ആദരിച്ചു. വിദ്യാർത്ഥികളുടെ പഠന മികവ് അറിയുന്നതിന് ആപ് രൂപപ്പെടുത്തിയ മണ്ണംപേട്ട മാതാ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരെയും ആദരിച്ചു.

ശാ​സ്ത്ര​മേ​ള​യി​ൽ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഉ​പ​ജി​ല്ല​ ​മു​ന്നി​ൽ.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​തൊ​ട്ടു​ ​പി​ന്നി​ലാ​ണ്.​ ​ആ​തി​ഥേ​യ​രാ​യ​ ​കു​ന്നം​കു​ളം​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ്.

ശാ​സ്ത്ര​മേ​ള​യി​ൽ ആ​ദ്യ​മാ​യി​ ​ഉ​ച്ച​ഭ​ക്ഷ​ണ​വും

റ​വ​ന്യൂ​ ​ജി​ല്ലാ​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ഭ​വ​ ​സ​മൃ​ദ്ധ​മാ​യ​ ​ഉ​ച്ച​ഭ​ക്ഷ​ണ​മൊ​രു​ക്കി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.​ ​ആ​ദ്യ​മാ​യാ​ണ് ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്ന​ത്.​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​മേ​ള​യി​ൽ​ 3800​ ​ഓ​ളം​ ​വ​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം​ ​എ​ണ്ണാ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ​ക്കാ​ണ് ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ഒ​രു​ക്കു​ന്ന​ത്.​ ​പോ​ർ​ക്ക​ളേ​ങ്ങാ​ട് ​മു​ര​ളീ​ധ​ര​ൻ​ ​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഉ​ച്ച​ഭ​ക്ഷ​ണം​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ശാ​സ്ത്ര​മേ​ള​യു​ടെ​ ​ആ​ദ്യ​ ​ദി​നം​ ​സാ​മ്പാ​ർ,​ ​ഉ​പ്പേ​രി,​ ​എ​രി​ശ്ശേ​രി,​ ​അ​ച്ചാ​ർ​ ​എ​ന്നീ​ ​വി​ഭ​വ​ങ്ങ​ളോ​ടെ​ ​രു​ചി​ക​ര​മാ​യ​ ​ഭ​ക്ഷ​ണ​മാ​ണ് ​ത​യ്യാ​റാ​ക്കി​യ​ത്.​ ​സ്വാ​ദി​ഷ്ട​മാ​യ​ ​ഭ​ക്ഷ​ണം​ ​കൂ​ടി​ ​ഒ​രു​ങ്ങി​യ​പ്പോ​ൾ​ ​മേ​ള​ ​ആ​വേ​ശ​ഭ​രി​ത​മാ​യി.​ ​സ​മാ​പ​ന​ദി​വ​സം​ ​മോ​രു​ക​റി,​ ​അ​വി​യ​ൽ,​ ​ഉ​പ്പേ​രി,​ ​അ​ച്ചാ​ർ​ ​എ​ന്നി​വ​യാ​ണ് ​വി​ഭ​വ​ങ്ങ​ളി​ലെ​ ​താ​ര​ങ്ങ​ൾ.​ ​ത​യ്യാ​റാ​ക്കി​യ​ ​ഭ​ക്ഷ​ണം​ ​അ​ഞ്ച് ​മ​ത്സ​ര​ ​വേ​ദി​ക​ളി​ലെ​ത്തി​ച്ച് ​ബു​ഫേ​ ​രീ​തി​യി​ലാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.

കൂ​റ്റ​ൻ​ ​ട്രോ​ഫി​:​ ​വി​ല​ 10,000

തൃ​ശൂ​ർ​:​ ​റ​വ​ന്യു​ ​ജി​ല്ലാ​ ​ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ​ ​ഗ​ണി​ത​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഓ​വ​റോ​ൾ​ ​ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ ​വി​ദ്യാ​ല​യ​ത്തി​നാ​യി​ ​ആ​റ​ടി​ ​ഉ​യ​ര​മു​ള്ള​ ​ട്രോ​ഫി​ ​സ​മ്മാ​നം​ ​ന​ൽ​കു​ന്നു.​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​ട്രോ​ഫി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഗ​വ.​ ​ബോ​യ്‌​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ഗ​ണി​താ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന​ ​ബി​ന്ദു​വി​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് ​ന​ൽ​കു​ന്ന​ത്.
കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ ​ബി​ന്ദു​ ​ടീ​ച്ച​ർ​ ​സ്മാ​ര​ക​ ​സ​മി​തി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​എ​വ​ർ​റോ​ളിം​ഗ് ​ട്രോ​ഫി​ ​കൈ​മാ​റി.​ ​കു​ന്നം​കു​ളം​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ശാ​സ്‌​ത്രോ​ത്സ​വ​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​എ.​സി.​ ​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​ക്ക് ​ബി​ന്ദു​ ​ടീ​ച്ച​ർ​ ​സ്മാ​ര​ക​ ​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​ഹ​രീ​ഷ് ​കു​മാ​ർ​ ​മാ​സ്റ്റ​ർ,​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​നി​സി​മോ​ൾ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ന​വാ​സ് ​പ​ടു​വി​ങ്ങ​ൽ,​ ​ഷൈ​ജു​ ​സേ​വ്യ​ർ,​ ​കെ.​എ​ൻ.​ ​ബി​ന്ദു​ ​എ​ന്നി​വ​ർ​ ​ട്രോ​ഫി​ ​കൈ​മാ​റി.