വടക്കാഞ്ചേരി: ചെറുതുരുത്തി വേണാട്ട് മനക്കൽ ( രേണുകാസ് പുതുശ്ശേരി ) വി.ആർ.ശ്രീധരൻ നമ്പൂതിരി (62) നിര്യാതനായി. റിട്ട: കലാമണ്ഡലം സംഗീത അദ്ധ്യാപകനാണ്. ഭാര്യ: രേണുക ദേവി. മകൾ : പാർവതി. മരുമകൻ: സന്ദീപ്.