പുതുക്കാട് : മറവഞ്ചേരി കോമത്തുക്കാട്ടിൽ പ്രഭാകരൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. എൽ.ഐ.സി ഓഫീസറായിരുന്നു. ഭാര്യ: പരേതയായ പത്മാവതി ടീച്ചർ. മക്കൾ: സജിത്ത്, ദീപ. മരുമക്കൾ : നിഷരി, ഡോ.സുരേഷ് കുമാർ.