obit-photo

എറവക്കാട്: കടുകപറമ്പിൽ കുഞ്ചുവിന്റെ ഭാര്യ കൗസല്യ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുജാത, രമണി, ശശി, നന്ദകുമാർ. മരുമകൾ: ശ്യാമള.