radhakrishnan

കയ്പമംഗലം : ചെന്ത്രാപ്പിന്നി പരേതനായ തടത്തിൽ മാധവൻ വൈദ്യരുടെ മകൻ രാധാകൃഷ്ണൻ (62) നിര്യാതനായി. മാതാവ് : പരേതയായ ജാനകി. സഹോദരങ്ങൾ : ഷണ്മുഖൻ, ശിവാനന്ദൻ, വിശ്വംഭരൻ. സംസ്‌കാരം നടത്തി.