
കയ്പമംഗലം : മൂന്നുപീടിക ബീച്ച് എ.പി.ജെ അബ്ദുൽ കലാം റോഡിൽ എടക്കാട്ട് ബാലൻ (90) നിര്യാതനായി. എസ്.എൻ.ഡി.പി ദേവമംഗലം ശാഖ കുടുംബാംഗമാണ്. ഭാര്യ : പരേതയായ പാർവതി. മകൾ : ഉഷ. മരുമകൻ : വടശ്ശേരി വിശ്വനാഥൻ ( റിട്ട : എൻജിനീയർ, ബി.എസ്.എൻ.എൽ). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.