ചാലക്കുടി: നോർത്ത് ചാലക്കുടി പനേക്കാടൻ പരേതനായ മാത്യൂ ഭാര്യ റോസി (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദേവസി കുട്ടി (പ്രിൻസ് സർവീസ് സ്റ്റേഷൻ), എൽസി, പരേതയായ ലില്ലി, ജോസ്. മരുമക്കൾ: ലൂസി, ജേക്കബ് പറമ്പി, ജോർജ്ജ് പുതുശ്ശേരി, ലിസി.