1
അണ്ടർ വാട്ടർ ഡ്രോൺ.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​നി​രീ​ക്ഷ​ണം​ ​ന​ട​ത്താ​നും​ ​മു​ങ്ങി​ത്താ​ഴ്ന്ന​ ​മ​നു​ഷ്യ​രെ​യോ​ ​ജീ​വി​ക​ളെ​യോ​ ​ക​ണ്ടെ​ത്താ​നും​ ​ക​ഴി​യു​ന്ന​ ​അ​ണ്ട​ർ​ ​വാ​ട്ട​ർ​ ​ഡ്രോ​ൺ​ ​മാ​തൃ​ക​യു​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​വെ​ള​ള​പ്പൊ​ക്ക​കാ​ല​ത്ത് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​ഫ​യ​ർ​ഫോ​ഴ്‌​സി​നു​മെ​ല്ലാം​ ​ഏ​റെ​ ​സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ​അ​ടി​വ​ര​യി​ടു​ക​യാ​ണ് ​വ​ട​ക്കാ​ഞ്ചേ​രി​ ​മോ​ഡ​ൽ​ ​ബാേ​യ്‌​സ് ​സ്‌​കൂ​ളി​ലെ​ ​നി​സാ​മു​ദീ​ൻ,​ ​യ​ദു​രാ​ജ്,​ ​ഫാ​ബ്രി​ൻ​ ​എ​ന്നീ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ.​ ​മൂ​ന്ന് ​മോ​ട്ടോ​ർ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പ്ര​വ​ർ​ത്ത​നം.​ ​വ​യ​റി​ന്റെ​ ​നീ​ള​മ​നു​സ​രി​ച്ച് ​എ​ത്ര​ ​ആ​ഴ​ത്തി​ലും​ ​കാ​മ​റ​ക​ളും​ ​ലൈ​റ്റും​ ​ഘ​ടി​പ്പി​ച്ച​ ​ഡ്രോ​ണെ​ത്തി​ക്കാം.​ ​കാ​മ​റ​യി​ൽ​ ​നി​ന്ന് ​ദൃ​ശ്യ​ങ്ങ​ളു​ടെ​ ​ഫൂ​ട്ടേ​ജ് ​ക​മ്പ്യൂ​ട്ട​റി​ൽ​ ​ത​ത്സ​മ​യം​ ​ല​ഭി​ക്കും.​ ​അ​ഞ്ഞൂ​റ് ​രൂ​പ​ ​മാ​ത്ര​മാ​ണ് ​ചെ​ല​വി​ട്ട​ത്.​ ​ആ​ധു​നി​ക​ ​കാ​മ​റ​ക​ളും​ ​ലൈ​റ്റും​ ​ഘ​ടി​പ്പി​ച്ചാ​ൽ​ ​ചെ​ല​വ് ​കൂ​ടും.​ ​ബാ​റ്റ​റി​യി​ലും​ ​പ്ര​വ​ർ​ത്തി​പ്പി​ക്കാം.​ ​അ​ധി​ക​വൈ​ദ്യു​തി​യും​ ​വേ​ണ്ടി​ ​വ​രി​ല്ല.