kunjami

കയ്പമംഗലം : കാക്കാത്തുരുത്തി ആനക്കോട്ട് കൊച്ചു മൊയ്തു ഭാര്യ വലിയകത്ത് കുഞ്ഞാമി (92) നിര്യാതയായി. മക്കൾ : പരേതനായ ഉമ്മർ, ഷംസുദ്ദീൻ, മുഹമ്മദ് ബഷീർ, അബ്ദുൾ ഗഫൂർ (ഇസത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡന്റ്), നസീർ, സുഹറ, റംല. മരുമക്കൾ : റംലത്ത്, റംല, ഫൗസിയ, രഹന, ഷഹന, പരേതനായ മുഹമ്മദ് കുഞ്ഞി, സലീം. കബറടക്കം നടത്തി.