
ഇത് സാന്ത്വാന മുദ്ര... പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത സ്വാന്ത്വന പ്രവർത്തകയും കാൻസർ റിലീഫ് ഇന്ത്യ ഡയറക്ടറും കൂടിയായ ജില്ലി ബേൺ തിരുവാതിര കളിക്കാർക്കൊപ്പം മുദ്രകാണിക്കുന്നു.