ഗുരുവായൂർ : മാണിക്കത്ത്പടി കരുമത്തിൽ വീട്ടിൽ ബാലകൃഷ്ണൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : സാവിത്രി. മക്കൾ : ബവീഷ്, അശ്വതി. മരുമക്കൾ : അശ്വതി, ശ്രജിൻ.