പുത്തൻപീടിക: കുറുവത്ത് ക്ഷേത്രത്തിന് സമീപം കൊല്ലാശ്ശേരി അശോകൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: അനൂപ്, അജിത്ത്. മരുമക്കൾ: നീതു, ശിൽപ.