
കോണത്തുകുന്ന്: മേച്ചേരി മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് (86) നിര്യാതനായി. കൊടയ്ക്കാപ്പറമ്പ് ശിവക്ഷേത്രം, അടപ്പയിൽ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ ഊരാളനും റിട്ട.റവന്യൂ ഇൻസ്‌പെക്ടറുമാണ്. ഭാര്യ: പരേതയായ സാവിത്രി അന്തർജ്ജനം ( റിട്ട.അദ്ധ്യാപിക). മക്കൾ: പ്രദീപ്, സുരേഷ്, സുനിൽ. മരുമക്കൾ: സന്ധ്യ, ആര്യ, ധന്യ. സംസ്‌കാരം നടത്തി