obit-jose

പുതുക്കാട് : പുളിക്കൽ ഫ്രാൻസിസ് മാസ്റ്ററുടെ മകൻ ജോസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സുലേഖ. മക്കൾ: ഫ്രാൻസിസ്, ബിന്ധ്യ. മരുമക്കൾ : അഞ്ജു, വർഗീസ്.