ചേർപ്പ് : തെക്കിനിയേടത്ത് നാണു ഭാര്യ മാധവി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ : ശിവൻ, ദാസൻ, സന്തോഷ്, സരസ്വതി, ശോഭന, പരേതയായ മല്ലിക, ഉഷ. മരുമക്കൾ: നളിനി, സുജാത, സംഗീത, ഗോപാലൻ, സുബ്രഹ്മണ്യൻ .