ചേർപ്പ്: ചാത്തക്കുടം പ്രകാശ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എന്റെ കേരളം കൂട്ടായ്മ നടന്നു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച കർഷക കുടുംബത്തിനുള്ള കൃഷിദർശൻ 2022 പുരസ്കാരം കരസ്ഥമാക്കിയ കെ.ജി. ശ്രീകുമാറിന്റെ ആദരിച്ചു. ക്ലബ് സ്ഥാപകൻ അരവിന്ദാക്ഷൻ അക്കരക്കാട്ടിലിനെ പൊന്നാട അണിയിച്ചു. ക്ലബിന്റെ ലോഗോ പ്രകാശനം രക്ഷാധികാരി ഉഷ നങ്ങ്യാർ നിർവഹിച്ചു.