കുതിപ്പ്... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ബാക്സ് ട്രോക്കിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടിയ പി.ജെ ധനുഷ് മോഡൽ ഗവ.സ്കൂൾ തൃശൂർ.