football

ഗോൾ... ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ആവേശത്തിൽ തൃശൂർ പ്രസ് ക്ലബ് അയ്യന്തോളിലെ ടറഫ് കോർട്ടിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിന്റ് കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യുന്നു.