വെള്ളിക്കുളങ്ങര: നമ്പ്യാർപ്പാടം, മോനടി, മാരാന്റെ പാലം, കടമ്പോട്, പുളിന്തറ, ശാന്തി നഗർ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.