guruvayoor

ഗുരുവായൂർ : ചന്ദ്രഗ്രഹണം നടക്കുന്നതിനാൽ ഗുരുവായൂർ ക്ഷേത്രനട ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അടയ്ക്കും. പിന്നീട് വൈകീട്ട് 6.45 നേ തുറക്കൂ. ക്ഷേത്രനട തുറന്ന ഉടനെ ശീവേലിയും പിന്നിട് ദീപാരാധന, അത്താഴപൂജ, വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയവയും നടത്തും. ഇന്ന് അപ്പം, അട തുടങ്ങിയ വഴിപാടുകൾ ശീട്ടാക്കില്ല.